Sunday, January 28, 2024

Speak for India - Winners


ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടികളിലൊന്നായ "Speak For India" യിൽ ആദ്യഘട്ടത്തിൽ വിജയികളായി പാവനാത്മാ ടീം. മാതൃഭൂമിയും ഫെഡറൽ ബാങ്കും സംസ്ഥാനതലത്തിൽ നടത്തുന്ന മത്സരത്തിൽ ബ്ലോക്ക് തലത്തിൽ പാവനാത്മയിൽ നിന്നും പങ്കെടുത്ത 6 പേരിൽ 3 പേരും ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി. അഭിനന്ദനങ്ങൾ!!'


Speakers' Forum

Pavanatma College 

Murickassery